
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ അൽഫോൻസാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. പി.ടി.എ പ്രസിഡണ്ട് സിജോ മാളോല അധ്യക്ഷത വഹിച്ച യോഗം റവ.ഫാ മരിയാദാസ് തുരുത്തിമറ്റം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി.
വിദ്യാർത്ഥികൾക്ക് അൽഫോൻസാ വാരാചരണത്തോടനുബന്ധിച്ച് വിവിധ മൽസരങ്ങൾ നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, എം.പി.ടി.എ പ്രസിഡണ്ട് ജിൻസ് മാത്യു ,അഖില ബെന്നി , പിന്റോ തോമസ് , ക്രിസ്റ്റിന ജോർജ് , തുടങ്ങിയവർ പ്രസംഗിച്ചു. ക്രിസ് ബി.ഫ്രാൻസിസ് അൽഫോൻസാ അനുസ്മരണം നടത്തി.
The post അൽഫോൻസാ ദിനാചരണം നടത്തി appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]