
പയ്യോളി മുനിസിപ്പാലിറ്റിയിലെ വനിതകള്‍ക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാത്ത പി ജി ഡിപ്ലോമ ഇൻ യോഗ, അംഗീകൃത സര്‍വകലാശാല/ ഗവ. വകുപ്പുകളില്‍ നിന്ന് ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ബി എൻ വൈ എസ് / എം എസ് സി യോഗ, എം ഫില്‍ യോഗ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ അഞ്ചിന് രാവിലെ 10.30 ന് പയ്യോളി താലൂക്ക് ആയുര്‍വേദ ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]