സ്വന്തം ലേഖിക കൊച്ചി: അശ്ലീല സന്ദേശം അയച്ച പിഡിപി പ്രവര്‍ത്തകനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് മാധ്യമ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്.
ഇയാള്‍ നിരന്തരം ശല്യം ചെയ്യുകയാണെന്നും മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. അബ്ദുള്‍ നാസര്‍ മഅദനി കേരളത്തില്‍ എത്തിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിഡിപി ചുമതലപ്പെടുത്തിയ ആളാണ് കണ്ണൂര്‍ സ്വദേശിയായ നിസാര്‍ മേത്തര്‍.
The post വാട്സ്ആപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചു; പിഡിപി നേതാവിനെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

