
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈൻ വർക്കുകൾ ചെയ്യുന്നതിന് മിനിമം പത്താം ക്ലാസും ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5 വൈകിട്ട് 5 മണി.
മലബാറിലെ ഏറ്റവും വലിയ വസ്ത്രാലയമായ കെഎം ടി സിൽക്സിലേക്ക് ഉടൻ ആവശ്യമുണ്ട്.
ഫ്ളോർ മാനേജർ
സൂപ്പർവൈസർ
സെയിൽസ് എക്സിക്യുട്ടീവ്സ് (വെസ്റ്റിംഗ്, ലേഡീസ് ഡയ്ഡ് സെക്ഷനിൽ
കസ്റ്റമർ കെയർ
വിഷ്വൽ മെർച്ചന്റെ സർ
സെക്യൂരിറ്റി
ലേഡീസ് വാർഡൻ
ടൈലർ
താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റു ആനുകൂല്യങ്ങൾ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിൽ ബന്ധപ്പെടുക.
Email: [email protected]
KMT Silks, Opposite KSRTC Bus Stand, Palakkad Road, PERINTHALMANNA 8129788600
KMT Silks,Near Ayurveda College, Calicut Road, Edarikkode, KOTTAKKAL 7994440603.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]