
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 42,000ന് മുകളിലാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നടക്കുന്നത്. 42,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും ജിഎസ്ടിയും കൂടി ചേരുമ്പോള്‍ ഇനിയും വില വര്‍ധിക്കും.
5265 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്.
സ്വര്‍ണവില 42,000 കടന്നും മുന്നേറുമെന്നായിരുന്നു വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ഇത് ശരിവെയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം.
No change in the price of gold for the third consecutive day in the state. Over 42,000 gold coins were sold. 42,120 is the price of a pawn. With the increase in wages and GST, the prices will also increase.
5265 is the price of a gram of gold.At the beginning of the month, it had a circulation of 40,480. It dropped to $ 40,360 for two, the lowest level of the month. Then I saw the price go up.
Experts had predicted that the gold price would move past 42,000. This has been corrected in recent days.
The post സ്വര്‍ണവിലയില്‍ മാറ്റമില്ല; 42,000ന് മുകളില്‍ തന്നെ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]