
കോട്ടയം: ചങ്ങനാശ്ശേരിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ചങ്ങനാശ്ശേരി ഫാത്തിമാപുരത്തുള്ള മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
The post കോട്ടയത്തിന് പിന്നാലെ ചങ്ങനാശ്ശേരിയിലും മദ്രസ അധ്യാപകൻ ആൺകുട്ടിയെ പീഡിപ്പിച്ചു; ഫാത്തിമാപുരത്തെ മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]