
കമ്പം: ദൗത്യത്തിന്റെ രണ്ടാം ദിവസവും തമിഴ്നാട് വനം വകുപ്പിന് അരിക്കൊമ്പനെ പിടികൂടാനായില്ല. മേഘമലയുടെ താഴ്വാരത്തെ വനത്തിലൂടെ നടന്ന് നീങ്ങുകയാണ് കൊമ്പനെന്നാണ് ജിപിഎസ് സിഗ്നലുകള്‍ നല്കുന്ന സൂചന.
വെള്ളം കുടിക്കാന്‍ ഷണ്മുഖ നദിയോരത്തെത്തിയാല്‍ പിടികൂടാനാകുമോയെന്നാണ് വനപാലകര്‍ നോക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പം എംഎല്‍എ എന്‍ രാമകൃഷ്ണന് പറഞ്ഞു.
അരിക്കൊമ്പനെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും ആനയുടെ ലൊക്കേഷന്‍ കിട്ടിയ സ്ഥലത്ത് നിന്ന് 300 മീറ്റര്‍ അടുത്ത ട്രാക്കര്‍മാരുണ്ടെന്നും എംഎല്‍എ അറിയിച്ചു. The post വട്ടം ചുറ്റിച്ച് അരിക്കൊമ്പന്; തമിഴ്നാട് വനാതിര്‍ത്തിയിലൂടെ സഞ്ചാരം തുടരുന്നു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]