
പുതുപ്പാടി
പുതുപ്പാടി GHS ൽ നിന്നും 1985 ൽ എസ്.എസ് എൽ . സി യ്ക് ഒരുമിച്ച് പഠിച്ച വരുടെ മക്കളിൽ നിന്നും സാനിയ സജി. റിഫ കദീജ. എസ്. എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ A+ കരസ്ഥമാക്കിയ സാറ ബിനു എബ്രഹാം
എസ് എസ് എൽ സി ഉന്നത വിജയം കരസ്ഥമാക്കിയ വാജിത ജാബിൻ എന്നിവർക്ക് 85 എസ്.എസ് എൽ സി ബാച്ചിന്റെ വക മൊമന്റോ നൽകി
സജി തോമസ് . രാജു . മൊയ്തീൻ ഷാ . വി.കെ. കാദർ. ബിനു എബ്രഹാം . രമാദേവി എന്നിവർ പങ്കെടുത്തു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]