
ഇടുക്കി ചിന്നക്കനാലിൽ വിറപ്പിച്ചു നടന്ന അരിക്കൊമ്പനെ പിടിക്കാൻ നടത്തിയ ദൗത്യത്തിൽ ആദ്യ വിജയം . അങ്ങനെ അരിക്കൊമ്പനെ ആദ്യ മയക്കു വെടിവെച്ചു . സമീപത്തുണ്ടായിരുന്ന ചക്കകൊമ്പനെ മാറ്റിയ ശേഷമാണു വെടി വെച്ചത് . പല ഭാഗത്തു നിന്നായി ആനയെ വളഞ്ഞ ദൗത്യ സംഘം ശ്രമകരമായ രീതിയിൽ ദൗത്യം പൂർത്തിയാക്കിയത് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]