
അരികൊമ്പനെ പിടിക്കാനുള്ള വനം വകുപ്പിന്റെ ശ്രമം അവസാനഘട്ടത്തിൽ എത്തി. അരിക്കൊമ്പനെ മയക്കുവെടിവെച്ചു കല്ലിൽ വിലങ്ങിട്ടു കുങ്കി ആനകളുടെ സഹായത്തിൽ അരികൊമ്പനെ വാഹനത്തിൽ കയറ്റി . ആദ്യം അരികൊമ്പനെ വാഹനത്തിൽ കയറ്റിയെങ്കിലും അവൻ തിരികെ വണ്ടിയിൽ നിന്ന് ഇറങ്ങി. അവസാനം കുങ്കിയാനകൾ അരിക്കൊമ്പനെ ഉന്തി വാഹനത്തിൽ കയറ്റുകയായിരുന്നു .
മയക്കുവെടിയേറ്റിട്ടുപോലും അരിക്കൊമ്പന്റെ ശൗര്യം അവസാനിച്ചില്ല . അരിക്കൊമ്പനെ വാഹനത്തിൽ കയറ്റുന്നതിനു മുന്നേ തന്നെ ജെ സി ബി ഉപയോഗിച്ച പ്രദേശം നിരപ്പാക്കിയിരുന്നു . എന്നാൽ ഇപ്പോൾ പ്രദേശത്തു മഴഉള്ളതിനാൽ ഇത് ദൗത്യത്തെ സാരമായി ബാധിക്കുമെന്നു കരുതുന്നു .
ഡോഅരുൺ സ്കറിയയുടെ നേതൃത്വത്തിലാണ് അരിക്കൊമ്പൻ ദൗത്യം നടത്തിയത് . ഇവരെ അഭിനനധിച്ചുകൊണ്ടു വനം വകുപ്പ് മന്ത്രിയും രംഗത്ത് വന്നിരുന്നു . എന്തായാലും ആനയെ എവിടെ പാർപ്പിക്കുമെന്നുള്ള കാര്യത്തിൽ ഉറപ്പായിട്ടില്ല, പെരിയാർ ടൈഗർ റിസേർവിലേക്കു മാറ്റുമെന്ന് സൂചനകൾ വന്നിരുന്നു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]