
ഇടുക്കി> ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി മൂന്നാറിൽ സമരം നടത്തിയ എംഎൽഎ അടക്കമുള്ള നേതാക്കളെ പൊലീസ് മർദ്ദിച്ചു. . അഡ്വ എ രാജ എംഎൽഎ അടക്കമുള്ള നേതാക്കൾക്കാണ് പൊലീസ് മർദ്ദനമേറ്റത്. സ്ഥലം എംഎൽഎ ആണെന്ന് അറിയിച്ചിട്ടും മൂന്നാർ എസ് ഐ എം ബി സാഗർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് എംഎൽഎ എ രാജ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]