
അക്രമത്തെ ന്യായീകരിക്കുന്ന പ്രസ്താവന വിദ്യാർത്ഥി രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള പ്രസ്താവനയാണ് അർഷോ പറയുന്നത് വിദ്യാർത്ഥി രാഷ്ട്രീയം കൊലയാളി രാഷ്ട്രീയമായി മാറ്റുകയാണ് എസ്എഫ്ഐ ചെയ്യുന്നത് അർഷോയുട പ്രസ്താവനയിൽ നിന്നും വ്യക്തമാണ് അക്രമ രാഷ്ട്രീയം നിർത്താൻ എസ്എഫ്ഐ ഉദ്ദേശിക്കുന്നില്ല എന്ന് കേരളത്തിലെ മിക്ക ക്യാമ്പസുകളിലും എസ്എഫ്ഐയുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത് ഈ നാണംകെട്ട എസ്എഫ്ഐയുടെ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐക്ക് ഇനിയും അങ്ങോട്ട് കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ എന്ന് പറയാൻ ആ പ്രസ്ഥാനം ഉണ്ടാകുകയില്ല നവ കേരള എന്ന പേരിൽ കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അക്രമ യാത്രയ്ക്ക് നടത്തിയ പ്രസ്താവനയ്ക്ക് തുല്യമാണ് അർഷോയുട പ്രസ്താവന നവ കേരള പോകുന്ന വഴിക്ക് കെഎസ്യു യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ എസ്എഫ്ഐ ഗുണ്ടകൾ തല്ലി ചതച്ചപ്പോൾ മുഖ്യമന്ത്രി ന്യായീകരിച്ചത് ജീവൻ രക്ഷാദൗത്യം എന്ന് അതുപോലെതന്നെയാണ് അർഷോ ഈ മരണത്തെയും തള്ളിപ്പറയുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]