Working class in Co-operative banks
Job opportunities in Co-operative banks.
Below are some of the job opportunities offered by various banks in Kerala.Vacancies in various districts.
Choose your district after reading The Post I fully understand that qualified people from the seventh grade can get a job,
Call or direct banking jobs, as there are many different types of appointments.
1. Koduvannur Service Co-operative Bank job vacancies
Koduvannur Service Co-operative
Applications are invited from eligible candidates for appointment in the following vacancies.Referencesfurther reading
Peon job
7th Class Pass salary: 15110-39700
The night watchman (1)
7th Class Pass salary: 15110-39700
Justice salesman / Woman (1)
Eligibility: must have passed 10th class.
Salary: 7650-23900
Cleaning agent ( 2 )
Eligibility: must have passed 10th class. Salary: commission stipulated on 1-1-2023 should be 18 years of age. 40 year olds can’t write.
Address
Koduvannur Service Co-operative Bank, clip number 3144 koduvannur P.O., Pulimath, Thiruvananthapuram pin: 695612
Phone: 0470 2678201
2. Iritty co-operative Employees Welfare co-operative Society jobs
Applications are invited from the eligible candidates for the following posts.
Free Man 2.
Salary: Rs 10,000
The application must be accompanied by proof of age and educational qualification. Applications must be received by 31.01.2023 at the team office before 5 p.m.
Address
The Co-Operative Co-operative Society.1790, keezhur po, Iritty, Tel: 04902 492466
3. Co-operative Bank Limited services
Applications are invited for the following posts in the newly opened justice Medical Store under koyode service bank.
Pharmacists (1)
(Bifam defam, computer knowledge)
Salesman 1
(E.g. computer science)
Applications must be received at the bank head office before 02.02.2023 at 5 pm along with self-attested copies of certificates proving age and educational qualification.
Address
Coimbatore Service Co-operative Bank Ltd No. c6408h.O.Coy, P.O. Koyode, Kannur district phone: 2824613, email:[email protected].
4.Under the control of the Kannur Scheduled Caste Development Department
The AC promoter is appointed in the panchayats of panyannur, Kottiyoor, mattool, kunjimangalam and malappattam in the district. Applicants must be permanent residents of the respective local bodies.
Eligibility: between 18 and 30 years of age.
Interested candidates will have to appear for a walk-in interview at the district Scheduled Caste Development Office on 31st at 10.30 am.
Phone: 0497 2700596.
സർവീസ് സഹകരണ ബാങ്കുകളിൽ ജില്ലകളിൽ ജോലി അവസരങ്ങൾ.
കേരളത്തിലേ വിവിധ സർവീസ് സഹകരണ ബാങ്കുകളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ താഴെ കൊടുക്കുന്നു.വിവിധ ജില്ലകളിൽ ആയിട്ടുള്ള ഒഴിവുകൾ.
ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാവുന്നതാണ് പോസ്റ്റ് പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം നിങ്ങളുടെ ജില്ലാ തിരഞ്ഞെടുക്കുക,
Nb: ബാങ്കിങ് ജോലികൾ വിളിച്ചോ നേരിട്ടോ ഉറപ്പ് വരുത്തുക, പലവിധത്തിൽ ഉള്ള നിയമനങ്ങൾ നടക്കുന്നതിനാൽ.
1. കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക് ജോലി ഒഴിവുകൾ
കൊടുവഴന്നൂർ സർവീസ് സഹകരണ
ബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.ഒഴിവുകൾ വായിക്കുക
പ്യൂൺ ജോലി
യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700
നൈറ്റ് വാച്ച്മാൻ (1)
യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700
നീതി സെയിൽസ്മാൻ / വുമൺ (1)
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം.
ശമ്പളം : 7650-23900
കളക്ഷൻ ഏജന്റ് ( 2 )
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം. ശമ്പളം : കമ്മീഷൻ വ്യവസ്ഥ (1-1- 2023 നു 18 വയസ്സ് പൂർത്തിയായിരിക്കണം. 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.
അഡ്രസ്സ്
കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക്, ക്ലിപ്തം നമ്പർ 3144 കൊടുവഴന്നൂർ പി.ഒ., പുളിമാത്ത്, തിരുവനന്തപുരം പിൻ: 695612
ഫോൺ: 0470 2678201
2. ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജോലികൾ
ഇരിട്ടി കോ-ഓപ്പറേറ്റീവ് സംഘത്തിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികയിലേക്ക്നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
സെയിൽസ് മാൻ 2 ഒഴിവ്.
യോഗ്യത SSLC ശമ്പളം: 10000 രൂപ
സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 31.01.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിക്കേണ്ടതാണ്.
അഡ്രസ്സ്
ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി LTD; NO.C1790, കീഴൂർ പി ഒ, ഇരിട്ടി, PH:04902 492466
3. കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് ജോലികൾ
കോയ്യോട് സർവ്വീസ് ബാങ്കിന് കീഴിൽ പുതുതായി ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
ഫാർമസിസ്റ്റ് 1
(ബിഫാം ഡിഫാം,കമ്പ്യൂട്ടർ പരിജ്ഞാനം)
സെയിൽസ്മാൻ 1
(എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം)
അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 02.02.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്ക് ഹെഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
അഡ്രെസ്സ്
കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് നമ്പർ സി 6408 എച്ച്.ഒ.കോയ്യോട്, പി.ഒ. കോയ്യോട്, കണ്ണൂർ ജില്ല ഫോൺ : 2824613, email:[email protected].
4.കണ്ണൂർ പട്ടികജാതി വികസന വകുപ്പി നുകീഴിൽ
ജില്ലയിലെ പന്ന്യന്നൂർ, കൊട്ടിയൂർ, മാട്ടൂൽ, കുഞ്ഞിമംഗലം, മലപ്പട്ടം എന്നീ പഞ്ചായത്തുകളിൽ എസി പ്രമോട്ടർ നിയമനം നടത്തുന്നു. അപേക്ഷകർ പട്ടികജാതിക്കാരും അതത് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാരുമായിരിക്കണം.
യോഗ്യത: പ്ലസ്ട പ്രായം 18നും 30നും ഇടയിൽ.
താൽപര്യമുള്ളവർ രേഖകൾ സഹി തം 31ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2700596.
The post സർവീസ് സഹകരണ ബാങ്കുകളിൽ ഏഴാം ക്ലാസ്സ് യോഗ്യതയിൽ ജോലി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]