
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിൻ്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം നടത്തി._
_’ഒരു ജീവിതം ഒരു കരൾ’ എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് കെ.ബി എന്നിവർ ക്ലാസ്സെടുത്തു._
_എൻഎസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ സന്തോഷ്, വളണ്ടിയർമാരായ ആൽബർട്ട് ബിനിഷ്, സിൻ്റ തെരേസ, സൂരജ്, ഫാത്തിമ നിലൂഫർ, ,ലക്ഷ്മി പ്രിയ കെ. എന്നിവർ സംസാരിച്ചു._
_’ഒരു ജീവിതം ഒരു കരൾ’ എന്ന വിഷയത്തിൽ സംവാദവും ഉപന്യാസരചനാ മത്സരവും നടത്തി._
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]