
കനത്ത മഴയിൽ പുല്ലൂരാംപാറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു
പുല്ലൂരാംപാറ: ഇന്ന് രാവിലെ മുതൽ തുടങ്ങിയ കനത്ത മഴയിൽ പുല്ലൂരാംപാറ എടക്കളത്തൂർ സ്റ്റാൻലിയുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.
വീടിനോട് ചേർന്ന് ഉള്ള 15 കോൽ അഴമുണ്ടായിരുന്ന കിണറാണ് ഇന്ന് വൈകുന്നേരം 5 മണിയോടെ വലിയ ശബ്ദത്തോടെ വീടിന് സമീപത്തുണ്ടായിരുന്ന കിണർ പമ്പ് സെറ്റ് അടക്കം ഭൂനിരപ്പിൽ നിന്നും താഴേക്ക് ഇടിഞ്ഞു താഴ്ന്ന് ഉപയോഗശൂന്യമായത്.12 വർഷത്തിലധികം പഴക്കമുള്ളതാണ് കിണർ.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]