
കണ്ണൂര്‍: കണ്ണൂര്‍ ചേലോറ മാലിന്യ പ്ലാന്റില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പ്ലാസ്റ്റിക്ക് മാലിന്യകള്‍ കത്തിനശിച്ചു. മാലിന്യകൂമ്പാരത്തില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. നിരവധി അഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]