
മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റ് നിരക്കിൽ ഇളവ് പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കോവിഡ് കാലത്ത് നിർത്തലാക്കിയ ഇളവുകൾ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു എം കെ ബാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത് .
മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് സർക്കാർ ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് . ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ ഉചിതമല്ലെന്നു കോടതി നിരീക്ഷിച്ചു . പ്രായമായവർക്ക് ഇളവ് നൽകേണ്ടത് സർക്കാരാണെന്ന് വാദം ഈ കാര്യാ നിരസിച്ച കോടതിയാണ് ഹർജി തള്ളിയത് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]