
കോട്ടയത്ത് കാളയുടെ കുത്തേറ്റു ഗൃഹനാഥൻ മരിച്ചു . കോട്ടയം വാഴൂർ ചാമംപതാൽ കണ്ണുകുഴിയിലാണ് സംഭവം . കലയുടെ ആക്രമണത്തിൽ ഗൃഹനാഥന്റെ ഭാര്യക്കും പരുക്കുകളേറ്റു . കല കുത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ പൊങ്കുന്നത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]