
ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു . കൃത്യമായ പ്ലാനിങ്ങോടെയാണ് വെളുപ്പിനെ നാലുമണിക്ക് ദൗത്യം ആരംഭിച്ചത് .
കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ടു പോയിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ കഴിഞ്ഞില്ല . എന്നാൽ വരും ദിവസങ്ങളിൽ ദൗത്യവുമായി മുന്നോട്ടു പോകാനാണ് വനം വകുപ്പിന്റെ തീരുമാനം . വനം വകുപ്പ് ഉദ്യോഗസ്ഥാവരടക്കം 150 ലേറെ പേരാണ് ദൗത്യത്തിലുള്ളത്. വെയിൽ ശക്തി പ്രാപിച്ചിട്ടും അരിക്കൊമ്പനെ കണ്ടെത്താനാവാതെ ഇന്നത്തെ മിഷൻ അവസാനിപ്പിച്ചു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]