
തൃശൂർ പൂരത്തിന് മുന്നോടിയായിട്ടുള്ള സാമ്പിൾ വെടിക്കെട്ട് വൈകിട്ട് ഏഴിന് . വര്ണവിസ്മയത്താൽ ആകാശം ഇന്ന് പൂത്തുലയും . തിരുവമ്പാടി വിഭാഗത്തിന്റേതാണ് ആദ്യം തിരികൊളുത്തുക, പിന്നാലെ പാറമേക്കാവും ആകാശകാഴ്ചക്കു തിരികൊളുത്തും. ഓരോ വിഭാഗം വീതം രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ളത് . അതുപോലെ ഇരുദേവസങ്ങളുടെയും ചമയ പ്രദർശനവും നടക്കും . തൃശൂർപൂരം ഞായറാഴ്ചയാണ് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]