
തിരുവനന്തപുരം > സർക്കാർ ജീവനക്കാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ഉത്തരവിറക്കാൻ ഹൈക്കോടതി നിർദ്ദേശം. സമരം ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച്. സമരം നിരോധിക്കണമെന്നും ഡയസ്നോൺ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ചന്ദ്രചൂഡൻ നായർ സ2ർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കോടതി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]