
കൊച്ചിൻ പോർട്ട് അതോറിറ്റി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കൊച്ചിൻ പോർട്ട് അതോറിറ്റി, വിവിധ ഇലക്ട്രിക്കൽ പ്രോജക്ടുകളുടെ വികസനത്തിന് കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിന് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ വഴിയോ തപാൽ മുഖേന അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾ ചുവടെ വായിച്ചു മനസിലാക്കുക.
സീനിയർ പ്രോജക്ട് കൺസൾട്ടന്റ്
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)
പരിചയം: 10 /കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 65,000 രൂപ
പ്രോജക്ട് കൺസൾട്ടൻ്റ് ( ഗ്രീൻ പ്രോജക്റ്റ്
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
പരിചയം: 5 / കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 55000 രൂപ
പ്രോജക്ട് കൺസൾട്ടന്റ്
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)
പരിചയം: 5 / കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 55,000 രൂപ
ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ് ( ഗ്രീൻ പ്രോജക്ട്)
യോഗ്യത: ഡിപ്ലോമ ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)
പരിചയം: 3 / കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 30,000 രൂപ
ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ്
യോഗ്യത: ഡിപ്ലോമ ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)
പരിചയം: 3 / കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 30,000 രൂപ
ഇമെയിൽ വഴിയും തപാൽ വഴിയും അപേക്ഷിക്കാം,അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 22 ആണ് കൂടുതൽ അറിയാൻ ചുവടെ നൽകിയ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക
നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]