
ഡൽഹി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 490 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 2 മുതൽ മേയ് 1 വരെ ഓൺലൈനായി അപേക്ഷിക്കാം
ഒഴിവുള്ള വിഭാഗം, യോഗ്യത
🛑 ആർക്കിടെക്ചർ: ബി.ആർക്, കൗൺ സിൽ ഓഫ് ആർക്കിടെക്ചർ റജിസ്ട്രേ ഷൻ.
🛑എൻജിനീയറിങ്-സിവിൽ: ബിഇ/ ബി ടെക് (സിവിൽ)
🛑എൻജിനീയറിങ്-ഇലക്ട്രിക്കൽ: ബിഇ/ ബിടെക് (ഇലക്ട്രിക്കൽ)
🛑ഇലക്ട്രോണിക്സ്: ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേ ഷൻസ്/ ഇലക്ട്രിക്കൽ വിത്ത് സ്പെഷ്യലൈസെഷൻ ഇൻ ഇലക്ട്രോണിക്സ്).
🛑ഐടി: ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ്), അല്ലെങ്കിൽ എംസിഎ.
അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് 2024 യോഗ്യത നേടിയിരിക്കണം.
🔹പ്രായപരിധി: 27. അർഹർക്ക് ഇളവ്.
🔹ശമ്പളം : 40,000-1,40,000
🔹ഫീസ്: 300 രൂപ.
ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷ അപ്ര ന്റ്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയ അപ്രന്റിസുകൾ എന്നിവർക്ക് ഫീസില്ല. www.aai.aero
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]