SSC 26146 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു – യോഗ്യത : പത്താം ക്ലാസ് മതി.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC- Staff Selection Commission- Constable Recruitment), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (പരീക്ഷ നടത്തുന്നു). മലയാളത്തിലും പരീക്ഷ എഴുതാം. പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം.
1.ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF),
2.സെൻട്രൽ ഇൻഡസ്ട്രിയൽ
3.സെക്യൂരിറ്റി ഫോഴ്സ് (CISF),
4.സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF),
5.ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP),
6.സശാസ്ത്ര സീമ ബാൽ (SSB),
7.സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF),
8.റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) അസം 9.റൈഫിൾസിൽ (AR)
9.തുടങ്ങിയവയിലായി 26,146 ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്
ഒഴിവുകൾ : 26146
പ്രായം: 18-23 വയസ്സ് (SC/ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
ഉയരം: പുരുഷൻ 170 cms (ST: 162.5 cms) സ്ത്രീ : 157 cms (ST: 150 cms)
ശമ്പളം : 21,700 – 69,100 രൂപ
അപേക്ഷ ഫീസ് Women/ SC/ ST/ ESM: ഇല്ല . മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഡിസംബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Notification Link CLICK HERE
Application Link CLICK HERE
Official Website CLICK HERE
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]