
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ കൗൺസിലർ തസ്തിക അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
1. പോസ്റ്റ് : കൗൺസിലർ
2. ഒഴിവ് : ആകെ 9 എണ്ണം. 8 (വിവിധ ജില്ലകളിൽ (അട്ടപ്പാടി സ്പെഷ്യൽ പ്രോജക്) (കാസറഗോഡ് ജില്ലയിലെ കൗൺസിലർ ഒഴിവ് കന്നട അറിയാവുന്നവർക്കായി റിസർവ് ചെയ്തിരിക്കുന്നു
3. നിയമന രീതി : കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2024 വരെ യായിരിക്കും കരാർ കാലാവധി)
4. വിദ്യാഭ്യാസ യോഗ്യത : എം.എസ്.സി സൈക്കോളജി, എം.എസ്.ഡബ്ല്യു അല്ലെങ്കിൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം
5.പ്രായപരിധി: 30/06/2023 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല. (മേൽ വിവരിച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള, നിലവിൽ കുടുംബിയുടെ കമ്മ്യൂണിറ്റി കൗൺസില റായി പ്രവർത്തിക്കുന്നു. 5 വയസ്സിൽ താഴെയുള്ള വർക്കും അപേക്ഷിക്കാവുന്നതാണ്.)
6. പ്രവൃത്തിപരിചയം :
സർക്കാർ അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ നില വാരത്തിലുള്ള സ്ഥാപനങ്ങൾ, മികച്ച സ്ഥാപന ങ്ങൾ എന്നിവിടങ്ങളിൽ കൗൺസിലറായുള്ള വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം.
7. വേതനം : 30,000 രൂപ പ്രതിമാസ വേതനം.
The post സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിൽ (കുടുംബശ്രീ) ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]