
മാർത്തോമ്മാ ഐ.ടി.ഐ പ്ലേസ്മെൻ്റ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കേരള നോളഡ്ജ് ഇക്കോണമി മിഷൻ, CII-MCC യുമായി സഹകരിച്ച്
“മെഗാ ജോബ് ഫെയർ -2023”
2023 ജൂലൈ 1 ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികളും അവസാനവർഷ വിദ്യാർത്ഥികൾക്കും ചുവടെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]