
കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷൻ കഴിഞ്ഞ ദിവസം രാത്രി 1000ലിറ്റർ ഓളം സ്പിരിറ്റ് പിടികൂടിയ കേസിൽ രണ്ട് പ്രധാന പ്രതികൾ മഞ്ചേശ്വരം കർണാടക കേരള അതിർത്തിയിൽ നിന്നും സഹസികമായി പിടിക്കൂടി. 20 വർഷമായി കർണാടക കേരള അതിർത്തി വഴി സ്പിരിറ്റ് കടത്തിലെ പ്രധാനിയായ അരവിന്ദ മഞ്ചേശ്വരം, അയാളുടെ സഹായി ഡ്രൈവർ കൂടിയായ അൻസിഫ്, അനൂപ് എന്നിവരയും ആണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് കണ്ണൂർ വയനാട് തൃശൂർ എന്നെ ജില്ലകലിൽ മദ്യം സ്പിരിറ്റ് കടത്തു കേസുകൾ ഉണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]