
മുൻ അമേരിക്കൻ പ്രസിഡന്റ് ഡ്രോണാൾഡ് ട്രംപ് പീഡിപ്പിച്ചുയെന്ന കേസിൽ പരാതിയുമായി അമേരിക്കൻ എഴുത്തുകാരി ഇ ജീൻ കരോൾ കോടതിയിൽ ഹാജരായത് . ട്രംപ് തന്നെ പീഡിപ്പിച്ചുയെന്നു പിന്നീട ഒരു പ്രണയ ബന്ധത്തിൽ ഏർപ്പെടാൻ പോലും തന്നെ അനുവദിക്കാതെ വിടാതെ വേട്ടയാടുകയായിരുന്നു എന്നും അവർ പറഞ്ഞു .
1990 കളിൽ മന്ഹട്ടിലെ ഒരു ഡിപ്പാർട്മെന്റിൽ വെച്ചാണ് ട്രംപ് ഇ ജീൻ കരോളിൻ ബലാത്സംഗം ചെയ്തു എന്നാണ് കേസ് . 2019 ലാണ് കാര്യം തുറന്നു പറഞ്ഞത് . ട്രംപ് തന്നെ അപമാനിക്കാൻ ശ്രമിച്ചുയെന്നും എഴുത്തുകാരി പരാതിയിൽ പറയുന്നുണ്ട് . ‘ട്രംപ് പീഡിപ്പിച്ചതിനാലാണ് എനിക്കിപ്പോള്‍ ഇവിടെ വരേണ്ടിവന്നത് എന്ന് അവർ പറഞ്ഞു . സംഭവത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയപ്പോള്‍ ട്രംപ് സമ്മതിച്ചില്ല അന്നും അവർ കളവു പറഞ്ഞു എന്നും സ്ത്രീ പറഞ്ഞു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]