
പാലോട്:സമഗ്ര ശിക്ഷ കേരളം പാലോട് ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്ക് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വാമനപുരം MLA അഡ്വ. DK മുരളി നിർവഹിച്ചു. DPO ശ്രീകുമാർ പദ്ധതി വിശദീകരണം നടത്തി. നന്ദിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ബാജിലാൽ അധ്യക്ഷത വഹിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]