
കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർ 50, വനിതകൾ 5 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 19–- 25. www. joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 13.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]