
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കോഴിക്കോട് ബാലുശ്ശേരി കായണ്ണ സ്വദേശി കറുത്തമ്പത്ത് മനുപ്രസാദാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
മനുപ്രസാദിന്റെ കാലിനും,കൈക്കും ,കഴുത്തിനും പരിക്കേറ്റിട്ടുണ്ട് The post കാട്ടുപന്നിയുടെ ആക്രമണം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക് appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]