
സ്വന്തം ലേഖകൻ
ചെങ്ങളം: മരങ്ങാട്ട് പരേതനായ എബ്രഹാം ഉതുപ്പിൻ്റെ മകൻ പി.യു. കുറിയാക്കോസ് (69) നിര്യാതനായി. മൃതദേഹം നാളെ (26.08.2023) രാവിലെ 9 ന് വസതിയിൽ കൊണ്ടു വരും.
സംസ്ക്കാരം വൈകിട്ട് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 4 ന് ചെങ്ങളം സെൻ്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ. ഭാര്യ: കുറിച്ചി കളക്കാട്ടയ കരുനാട്ട് സുജ. മക്കൾ: ശിൽപ, സ്റ്റീവ്. മരുമക്കൾ: മടുക്കുംമൂട്ടിൽ ലിബിൻ മാത്യൂ.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]