സ്വന്തം ലേഖകൻ കോട്ടയം : നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിൽ കാറും ബൈക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് കുര്യൻ ഉതുപ്പ് റോഡിൽ മുനിസിപ്പൽ പാർക്കിന് മുമ്പിലായിരുന്നു അപകടം. ആറ് മണിയോടെയായിരുന്നു അപകടം.
ശാസ്ത്രി റോഡിൽ നിന്നും എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്നുമെത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ യുവാക്കളെ മറ്റ് വാഹനങ്ങളിലെത്തിയ യാത്രക്കാർ ആശുപത്രിയിൽ എത്തിച്ചു
വൈക്കം വടയാർ പത്മവിലാസം വീട്ടിൽ ആദർശ് , ഇല്ലിക്കൽ കുഴിയിൽ
സ്റ്റീവ് എന്നിവർക്കാണ് പരിക്കേറ്റത്.
The post നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിൽ കാറും ബൈക്കും കുട്ടിയിടിച്ച് അപകടം; സംഭവത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്; ശാസ്ത്രി റോഡ് ഭാഗത്ത് നിന്നും എത്തിയ ബൈക്ക് , എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ചാണ് അപകടം; പരിക്കേറ്റ വൈക്കം സ്വദേശികൾ ആശുപത്രിയിൽ appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

