
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള എം.ജി മ്യൂസിക് അക്കാഡമിയുടെ പുതുതായി ആരംഭിക്കുന്ന ബ്രാഞ്ചിലേക്ക് തൊഴിലവസരം.
റിസെപ്ഷനിസ്റ്, കർണാടക സംഗീതം വോക്കൽ ,കീബോർഡ്,വയലിൻ ,ഗിറ്റാർ എന്നീ വിഭാഗത്തിലേക്കാണ് സംഗീത അദ്ധ്യാപകരെ എന്നിവരെയാണ് ആവശ്യമുള്ളത്. കൂടുതൽ വിവരങ്ങൾക്ക് എം ജി മ്യൂസിക് അക്കാഡമി ഫോൺ : 9072 588860, 9746 588860. Email : mgmusicacademytvm@gmail.com.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net