
ചാലക്കുടി കെ.ജി.ബി.വി ഗേള്‍സ് ഹോസ്റ്റലിലെ ഹെഡ് കുക്ക്, അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിലേക്ക് സ്റ്റാഫുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക്ക് -ഇൻ-
ഇന്റര്‍വ്യൂ നടത്തുന്നു. ജൂണ്‍ 30ന് രാവിലെ 10.30 ന് കെ.ജി.ബി.വി ഗേള്‍സ് ഹോസ്റ്റല്‍ ചാലക്കുടിയില്‍ വെച്ചാണ് വാക്ക് -ഇൻ-ഇന്റര്‍വ്യൂ. പ്രദേശവാസികള്‍ക്ക് മുൻഗണന. പ്രായപരിധി : 25- 50. ഫോണ്‍ : 0487 2323841.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]