
മലപ്പുറം: പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സാംസ്കാരിക പ്രവര്‍ത്തകനായ റസാഖ് പയേമ്ബ്രോട്ടിന്റെ മൃതദേഹമാണ് പഞ്ചായത്ത് ഓഫീസില്‍ കണ്ടെത്തിയത്.
പഞ്ചായത്തിനെതിരെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് റസാഖ് സമരത്തിലായിരുന്നു. റസാഖിന്റെ മരണത്തിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരൻ ജമാല്‍ പയംബ്രോട്ട് പറഞ്ഞു. പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റില്ലെന്നും സഹോദരൻ പറഞ്ഞു.
The post സാംസ്കാരിക പ്രവര്‍ത്തകനെ പഞ്ചായത്ത് ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]