
തിരുവനന്തപുരം > തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കൗൺസിലർമാർക്ക് നേരെ ബിജെപി ആക്രമണം. വനിത കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റ ജനപ്രതിനിധികൾ മെഡിക്കൽ കോളേജിൽ ചികിത്സതേടി. എൽഡിഎഫ് കൗൺസിലർമാരെ ബിജെപി കൗൺസിലർമാർ മർദിച്ചെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. റീന, നിസാമുദ്ദീൻ എന്നീ കൗൺസിലർമാർക്കാണ് സാരമായി പരിക്കേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]