
കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ ലിഫ്റ്റ് പൊട്ടിവീണ് അപകടം. അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഗോഡൗണിലെ ലിഫ്റ്റാണ് പൊട്ടിവീണത്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതര പരിക്കില്ല.
The post ഗോഡൗണില്‍ ലിഫ്റ്റ് പൊട്ടിവീണു; അഞ്ചു തൊഴിലാളികള്‍ക്ക് പരിക്ക് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]