
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 450 അസിസ്റ്റന്റ് ജോലി ഒഴിവുകൾ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 450 അസിസ്റ്റന്റ് ഒഴിവ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി 16 ഒഴിവുണ്ട്.
അപേക്ഷ ഒക്ടോബർ 4 വരെ.പോസ്റ്റ് പൂർണ്ണമായും വായിക്കുക.ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക.
പ്രായം: 20- 28. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.
വിമുക്തഭടൻമാർക്കും വിധവകൾക്കും വിവാഹമോചിതർക്കും ഇളവ്.യോഗ്യതയും പ്രായവും 2023 സെപ്റ്റംബർ 1 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം: 20,700-55,700 രൂപ തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം)
യോഗ്യത: 50% മാർക്കോടെ ബിരുദം. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് ജയം.
കംപ്യൂട്ടർ വേഡ് പ്രോസസിങ് അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.
ലാംഗ്വിജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (പ്രാദേശിക ഭാഷ) എന്നിവയുടെ അടിസ്ഥാനത്തിൽ.
എഴുത്തുപരീക്ഷയ്ക്ക് ഒബ്ജക്ടീവ് (ഓൺലൈൻ) ചോദ്യങ്ങളായിരിക്കും. ഒക്ടോബർ 21, 23 തീയതികളിലെ പ്രിലിമിനറി പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊ ച്ചി, കോട്ടയം,കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.
മെയിൻ പരീക്ഷ ഡിസംബറിൽ
അപേക്ഷാഫീസ്: ജനറൽ, ഒബിസി അപേക്ഷകർ ക്ക് 450 രൂപ. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട
അപേക്ഷകർക്ക് 50 രൂപ. ആർബിഐ ജീവനക്കാർ ക്കു ഫീസ് വേണ്ട.
നോട്ടിഫിക്കേഷൻ – CLICK HERE Apply now – click here …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]