തിരുവമ്പാടി: മണിപ്പൂർ ജനതക്കായി ആനിക്കാംപൊയിലിൽ കെ സി വൈ എം പ്രതിഷേധ റാലി നടത്തി മണിപ്പൂരിൽ സ്ത്രീകൾക്കും,ക്രൈസ്തവസമൂഹത്തിനും എതിരായി നടക്കുന്ന അനീതിക്കു എതിരെ കെ.സി.വൈ.എം. എസ്.എം.വൈ.എം.
ആനക്കാംപൊയിൽ യൂണിറ്റിന്റെയും, ഇടവക വികാരി ആഗസ്റ്റിൻ പാട്ടാണിയുടെയും നേതൃത്വത്തിൽ മണിപ്പൂർ ജനതക്കു നീതി ലഭിക്കുന്നതിനു വേണ്ടി “MISS YOU INDIA” എന്ന പേരിൽ റാലി നടത്തിയത് The post മണിപ്പൂർ ജനതക്കായി ആനിക്കാംപൊയിലിൽ കെ സി വൈ എം പ്രതിഷേധ റാലി നടത്തി appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]