
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസില്‍ പ്രതി കെ. വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ് കോടതിയില്‍. വ്യാജരേഖയുണ്ടാക്കിയതായി വിദ്യ സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. കേസ് വന്നപ്പോൾ രേഖ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നല്കി.
ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഓൺലൈനായി വ്യാജരേഖ ഉണ്ടാക്കിയതിനാൽ സീൽ കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]