
കൂടരഞ്ഞിയിലെ മുഴുവൻ വ്യാപാരി സംഘടനകളുടെയും സംയുക്ത യോഗം
“നവകേരളം വ്യത്തിയുള്ള കേരളം”, “വലിച്ചെറിയൽ മുക്ത കേരളം” എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് 25/05/23 ന് രാവിലെ 10.30 ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് വിവിധ വ്യാപാരി സംഘടനകളുടെ ഒരു സംയുക്ത യോഗം ചേരുന്നു.
ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യാപാരികളും പങ്കെടുക്കണം. പ്രസ്തുത യോഗത്തിലേക്ക് മുഴുവൻ അംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
(ഒപ്പ് /-)
ആദർശ് ജോസഫ് ,
പ്രസിഡണ്ട് , കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]