
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (26.04.2023) ചങ്ങനാശ്ശേരി, പൂഞ്ഞാർ, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. ചങ്ങനാശ്ശേരി
ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ , പെരുന്ന അമ്പലം , ടെൻസിംഗ് , വള്ളിക്കാവ് , പെരുന്ന വെസ്റ്റ് , പനച്ചിക്കാവ് , പെരുമ്പുഴക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെയും NSS , NSS ഹോസ്റ്റൽ , റെഡ് സ്ക്വയർ , ഡൈൻ , വാട്ടർ അതോറിറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .
2. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക് ഉള്ളതിനാൽ കുന്നോന്നി അമ്പലം, തകിടി, ആലുംതറ
എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
3. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന ആലുമ്മൂട്, സ്വരാജ്, ഇടക്കാട്ടുപള്ളി, ഉപ്പൂട്ടിൽ കവല, അറു ത്തൂട്ടി, ചാലുകുന്ന്, ചിറയിൽ പാടം, ഇളമ്പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
4. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലൂർക്കാവ് ട്രാൻൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net