
സ്വന്തം ലേഖകൻ
കോട്ടയം:പാമ്പാടിയിൽ വൈദ്യുതി ലൈനിൽ നിന്നും തെങ്ങിന് തീപിടിച്ചു. ആലാമ്പള്ളി കറുകച്ചാൽ റോഡിൽ പ്രവർത്തിക്കുന്ന J M ഫിഷറീസിന് മുമ്പിലുള്ള തെങ്ങിനാണ് തീപിടിച്ചത്.
വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാമ്പാടി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഫയർ ഫോഴ്സിൻ്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. തുടർന്ന് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]