
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുകള്‍ | CSL റിക്രൂട്ട്മെന്റ് 2023.
CSL Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
Cochin Shipyard Limited (CSL) ഇപ്പോള്‍ Project Assistants (Mechanical, Electrical, Electronics, Instrumentation, Civil, Information Technology & Finance) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ യോഗ്യത ഉള്ളവര്‍ക്ക് Project Assistants (Mechanical, Electrical, Electronics, Instrumentation, Civil, Information Technology & Finance) പോസ്റ്റുകളിലായി മൊത്തം 54 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 20 മുതല്‍ 2023 ഒക്ടോബര്‍ 7 വരെ അപേക്ഷിക്കാം.
ജോലിയും ഒഴിവുകളും
1.Project Assistants – Mechanical 25
2. Project Assistants – Electrical 10
3. Project Assistants – Electronics 10
4. Project Assistants – Instrumentation 5
5. Project Assistants – Civil 01
6. Project Assistants – Information Technology 01
7. Project Assistants – Finance 02
=Total 54 job Vacancy’s
Contract Period Consolidated pay (per month) Compensation for Extra Hours of Work (per month)
First Year Rs.24,400/- Rs.5100/-
Second Year – Rs.25,100/- Rs.5200/-
Third Year – Rs.25,900/- Rs.5400/-
CSL റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?
Cochin Shipyard Limited (CSL) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.