
കട്ടപ്പന: കട്ടപ്പന തൂക്കുപാലം ടൗണിൽ രണ്ട് പേർ തമ്മിൽ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു.
ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഘർഷത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും ഓടിച്ചിട്ട് പിടികൂടി.
The post കട്ടപ്പന തൂക്കുപാലം ടൗണിൽ രണ്ട് പേർ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും ചേർന്ന് ഓടിച്ചിട്ട് പിടികൂടി appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]