
കേന്ദ്ര സർക്കാരിന്റെ തപാൽ വകുപ്പ്, ബെംഗളൂരു, വിവിധ ട്രേഡുകളിലായി സ്കിൽഡ് ആർട്ടിസൻസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ
മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് 2 മോട്ടോർ വെഹിക്കിൾ ഇലക്ട്രീഷ്യൻ: 1
പെയിന്റർ: 1 ടയർമാൻ: 1
യോഗ്യത
1. സർക്കാർ അംഗീകരിച്ച ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തിൽ നിന്നുള്ള ബന്ധപ്പെട്ട ട്രേഡിലെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
എട്ടാം ക്ലാസ് കൂടെ ഒരു വർഷത്തെ പരിചയം 2. മോട്ടോർ വെഹിക്കിൾ മെക്കാനിക്കിന്റെ തസ്തികയിലേക്ക് ഡ്രൈവിംഗ് ലൈസൻസ് (HMV) ഉണ്ടായിരിക്കണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]