
മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക, ഇൻഫ്ലുവൻസ എന്നീ രോഗങ്ങളും പകർച്ചപ്പനിയും പടരാനുള്ള സാധ്യത കൂടുതലാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കി.തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ച് ഡ്രൈ ഡേ ആചരിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]