
ജോർജ് കെജി (60)
(കുട്ടിയച്ചൻ)
കൊച്ചുപറമ്പിൽ
ആനക്കാംപൊയിൽ
(റിട്ടയേഡ് മാനേജർ കേരള ഗ്രാമീണ ബാങ്ക്) നിര്യാതനായി
മൃതസംസ്കാരം ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ
സംസ്കാര ശുശ്രുഷ ബുധൻ (24-05-2023) ഉച്ചകഴിഞ്ഞു 2.30ന് ഭവനത്തിൽ ആരഭിക്കും
ഭാര്യ- ലൈസമ്മ കണ്ണമുണ്ടയിൽ വേനപ്പാറ
മക്കൾ- ശില്പ, ക്ലെവിൻ, സൂര്യ
മരുമക്കൾ- നോബിൾ കാട്ടിക്കാനായിൽ പുന്നക്കൽ, ഷാരോൺ കൊച്ചിലാത്ത് ആനക്കാപൊയിൽ
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]