
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. അഞ്ച് മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തി മെഗാറോഡ് ഷോ ആരംഭിച്ചു. വെണ്ടുരുത്തി പാലം മുതല്‍ തേവര എസ് എച്ച് ഗ്രൗണ്ട് വരെയാണ് റോഡ് ഷോ നടക്കുന്നത്. നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി കാല് നടയായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചത്. 1.8 കിമി ദുരമാണ് പ്രധാനമന്ത്രി സഞ്ചരിക്കുക. കേരളത്തിന്റെ പാരമ്പര്യ വസ്ത്രമായ വെളള ഷര്‍ട്ടും മുണ്ടും വേഷ്ടിയും അണിഞ്ഞാണ് മോദി എത്തിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]